SEARCH


Kannur Mattannur Kuruvantheri Valiya Veedu Bhagavathy Temple (മട്ടന്നൂര്‍: കുറുവന്തേരി വലിയവീട് ഭഗവതി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


മട്ടന്നൂര്‍: കുറുവന്തേരി വലിയവീട് ഭഗവതിക്ഷേത്രത്തിലെ തിറ ഉത്സവം 2017 Feb 27, 28 മാര്‍ച്ച് ഒന്ന് തീയതികളില്‍ നടക്കും. വൈകീട്ട് ഗുരുകാരണവന്‍മാരെ സ്മരിക്കല്‍, രാത്രി ഭഗവതിയുടെ തോറ്റം, കൂടിയാട്ടം, ശാസ്തപ്പന്‍തോറ്റം, വിഷ്ണുമൂര്‍ത്തി തോറ്റം, 28ന് രാവിലെ മേലേരി വിറക് എഴുന്നള്ളത്ത്, വൈകീട്ട് വീരാംഗന്‍ വെള്ളാട്ടംരാത്രി പ്രസാദസദ്യ, രാത്രി വെള്ളാട്ടം, തിറകള്‍, മേലേരി വിറകിന് അഗ്നിപകരല്‍. ഒന്നിന് രാവിലെ വിഷ്ണുമൂര്‍ത്തി തിറ, ബപ്പൂരന്‍തിറ. ഉച്ചയ്ക്ക് കല്ല്യാണ കുട്ടികള്‍ക്ക് താലിയണിയല്‍, മേലേരി പ്രവേശം, തിരുമുടിനിവരല്‍, കൂടിയാട്ടം, വൈകീട്ട് തിരുമുടി ആറാട്ട്, വിഷ്ണുമൂര്‍ത്തി വാരണ എന്നിവയുണ്ടാകും





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848